HOME
DETAILS
MAL
പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കെതിരെ ധര്‍ണ നടത്തി
backup
May 27 2017 | 02:05 AM
മഞ്ചേരി: തൃക്കലങ്ങോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭരണസമിതിയുടെ അഴിമതിക്കെതിരേ പഞ്ചായത്ത് ഓഫിസ് പരിസരത്ത് ധര്‍ണ നടത്തി. ജില്ലാ പഞ്ചായത്ത് അംഗം വി. സുധാകരന് ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇ.പി നാരായണന് അധ്യക്ഷനായി.
ജയപ്രകാശ് ബാബു, പി. ലുഖ്മാന്, സത്യന് തിരുമാണിക്കര, അജിത നന്നാട്ടുപുറത്ത്, എന്‍.വി മരക്കാര്‍, വിജീഷ് എളങ്കൂര്‍, കെ. അജിത, മജീദ്പാലക്കല് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."