HOME
DETAILS

ജോബിക്കെതിരായ പരാതി തള്ളി; ഇനി എ.ടി.കെയില്‍ കളിക്കാം

  
backup
July 18 2019 | 21:07 PM

%e0%b4%9c%e0%b5%8b%e0%b4%ac%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a4%e0%b4%bf-%e0%b4%a4%e0%b4%b3%e0%b5%8d%e0%b4%b3

 


കൊല്‍ക്കത്ത: മലയാളി താരം ജോബി ജസ്റ്റിന് എതിരേ ഈസ്റ്റ് ബംഗാള്‍ നല്‍കിയ പരാതി തള്ളി. ട്രാന്‍സ്ഫര്‍ അസാധുവാക്കണം എന്ന് പറഞ്ഞ് ഈസ്റ്റ് ബംഗാള്‍ ഉന്നയിച്ച പരാതി തള്ളാന്‍ അന്വേഷണസംഘം തീരുമാനിച്ചതോടെ ഇനി താരത്തിന് എ.ടി.കെയില്‍ കളിക്കാം.
ഈസ്റ്റ് ബംഗാളില്‍ നിന്ന് എ.ടി.കെയിലേക്കുള്ള ജോബിയുടെ ട്രാന്‍സ്ഫര്‍ അസാധുവാക്കി കൊല്‍ക്കത്ത ഫുട്‌ബോള്‍ അസോസിയേഷനായി വിധി എഴുതിയിരുന്നു.
ആ വിധിക്ക് എതിരേ ജോബി എ. ഐ.എഫ്.എഫിനെ സമീപിച്ചതിലാണ് പുതിയ വിധി ജോബിക്ക് അനുകൂലമായി വന്നത്.
പ്ലയര്‍ സ്റ്റാറ്റസ് കമ്മിറ്റിയാണ് ഈസ്റ്റ് ബംഗാളിന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് ഇപ്പോള്‍ വിധിച്ചത്.
ഈസ്റ്റ് ബംഗാളുമായി കരാറില്‍ ഇരിക്കെ ആണ് എ.ടി.കെ നിബന്ധനകള്‍ ലംഘിച്ച് ജോബിയെ സൈന്‍ ചെയ്തത് എന്നതായിരുന്നു ഈസ്റ്റ് ബംഗാളിന്റെ പരാതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago