HOME
DETAILS
MAL
അഴിമതി കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സിന്റെ അനുമതി വേണമെന്ന് സര്‍ക്കുലര്‍
backup
May 27 2017 | 05:05 AM
തിരുവനന്തപുരം: അഴിമതിയുമായി ബന്ധപ്പെട്ട കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇനി മുതല്‍ വിജിലന്‍സ് ഡയറക്ടറുടെ അനുമതി വേണം. വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പുറത്തിറക്കിയ ഉത്തരവിലാണ് ഈ നിര്‍ദേശം. വന്‍കിട അഴിമതിയാരോപണങ്ങളില്‍ കേസെടുക്കാനാണ് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടത്.
ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരേ നേരിട്ട് കേസുകളെടുക്കരുത്. മുന്‍കൂര്‍ അനുമതിയോടെ മാത്രമേ ഇത്തരം വിഷയങ്ങളില്‍ കേസെടുക്കാവൂ എന്നും സര്‍ക്കുലറിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."