HOME
DETAILS
MAL
ഉദ്ഘാടനം ചെയ്തു
backup
July 30 2016 | 21:07 PM
ചെറുതോണി: കാമാക്ഷി പഞ്ചായത്തിലെ പ്രകാശ് ജങ്ഷനില്‍ എം.എല്‍.എ ഫണ്ടില്‍നിന്നും അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം റോഷി അഗസ്റ്റിന്‍ എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.ടി. അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."