HOME
DETAILS
MAL
സഊദിക്ക് നേരെ ഹൂതി ഷെൽ ആക്രമണം
backup
December 18 2020 | 18:12 PM
റിയാദ്: സഊദി അതിർത്തി പ്രദേശമായ ജിസാനിൽ ഹൂതികളുടെ ഷെൽ ആക്രമണം. ജിസാനിൽ അൽ ഹറാത്ത് ജനറൽ ആശുപത്രിക്ക് സമീപമാണ് ഇറാൻ പിന്തുണയുള്ള ഹൂതികൾ വിക്ഷേപിച്ച ഷെൽ പതിച്ചത്. മൂന്ന് ഷെല്ലുകളാണ് ഇവിടെ പതിച്ചതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, സംഭവത്തിൽ ആളപായമോ നാശ നഷ്‌ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് ജിസാൻ സിവിൽ ഡിഫൻസ് അറിയിച്ചു. യുദ്ധം നടക്കുന്ന യമനുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് ജിസാൻ.
#السعودية | #الدفاع_المدني بـ #جازان: سقوط مقذوف عسكري أطلقته الميليشيا الحوثية الإرهابية المدعومة من إيران بالقرب من مستشفى الحرث العام دون إصابات أو أضرار. pic.twitter.com/AKY09z6Gve
— قناة السعودية ?? (@saudiatv) December 18, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."