HOME
DETAILS
MAL
ശീഇകളെ കൊലപ്പെടുത്താന്‍ ബഹ്റൈന്‍ ആവശ്യപ്പെട്ടെന്ന് മുന്‍ അല്‍ഖാഇദ അംഗം
backup
July 19 2019 | 18:07 PM
മനാമ: രാജ്യത്തെ ശീഈ ഭൂരിപക്ഷമുള്ള പ്രതിപക്ഷാംഗങ്ങളൈ കൊലപ്പെടുത്താന്‍ ബഹ്റൈന്‍ സര്‍ക്കാര്‍ തന്നെ ചുമതലപ്പെടുത്തിയതായി മുന്‍ അല്‍ഖാഇദ അംഗം.
2011 മാര്‍ച്ചില്‍ നടന്ന പ്രക്ഷോഭത്തിന്റെ പേരില്‍ ആയിരക്കണക്കിന് പ്രതിപക്ഷ അംഗങ്ങളെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് മുന്‍ അല്‍ഖാഇദ അംഗം ഗുരുതരമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
അതേസമയം ബഹ്റൈന്‍ ഭരണകൂടം ഇത് നിഷേധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."