HOME
DETAILS
MAL
ബൈക്ക് കത്തി നശിച്ചു
backup
July 30 2016 | 21:07 PM
മണ്ണഞ്ചേരി :വീടിന്റെ മുന്നില്‍ പാര്‍ക്കുചെയ്തിരുന്ന ബൈക്ക് കത്തിച്ചതായി പരാതി. മണ്ണഞ്ചേരി പഞ്ചായത്തില്‍ 12 -ാം വാര്‍ഡില്‍ ഇടിയാംവെളിയില്‍ ശശിധരന്‍പിള്ളയുടെ മകന്‍ രതീഷ്‌കുമാറിന്റെ ബൈക്കാണ് കത്തിനശിച്ചത്. ഇന്നലെ പുലര്‍ച്ചേ രണ്ട് മണിക്കായിരുന്നു സംഭവം. മണ്ണഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."