HOME
DETAILS

ഹൂതികള്‍ക്കെതിരേ യമനില്‍ അറബ് സഖ്യസേന നീക്കം വീണ്ടും ശക്തമാക്കി

  
backup
July 20 2019 | 18:07 PM

arab-alliance-force-movement-against-hoothys-become-strong

റിയാദ്: യമനിലെ ഹൂതി വിമതര്‍ക്കെതിരേ സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന സൈനിക നീക്കം തുടങ്ങിയതായി സഊദി ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാന നഗരിയായ സന്‍ആയിലെ ഹൂതി കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് സഖ്യസേന നീക്കം. ഹൂതി സൈനിക ക്യാംപുകള്‍, ആയുധ മേഖലകള്‍ തുടങ്ങിയവ എന്നിവ ലക്ഷ്യമാക്കിയാണ് സൈനിക നീക്കം.

പ്രദേശത്തെ ജനങ്ങളോട് മാറിത്താമസിക്കാന്‍ സഖ്യസേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടെ കഴിഞ്ഞ ദിവസവും സഊദിയെ ലക്ഷ്യമാക്കി ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തി. എന്നാല്‍, സഊദി പ്രതിരോധ സേന നീക്കം തകര്‍ത്തതിനാല്‍ വന്‍ നാശനഷ്ടം ഒഴിവായി. ശനിയാഴ്ച രാവിലെ നടന്ന സൈനിക നീക്കത്തതില്‍ അഞ്ചു മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ തകര്‍ത്തതായി സഊദി സഖ്യസേന വക്താവ് കണ്ടാല്‍ തുര്‍ക്കി എ മാലികി പറഞ്ഞു.

അതേസമയം, ഇറാന്‍ സഹായത്തോടെ ഹൂതികള്‍ തിരിച്ചടിക്കുന്നതായാണ് റിപോര്‍ട്ടുകള്‍. മുന്നേറുന്ന യമന്‍ സൈന്യത്തിന് പിന്തുണ നല്‍കിയാണ് അറബ്‌സഖ്യ സേനയുടെ നീക്കം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആന്റിബയോട്ടിക് ഉപയോഗം കുറയ്ക്കല്‍ എറണാകുളം മോഡല്‍ കേരളമൊട്ടാകെ

Kerala
  •  20 days ago
No Image

എവിടെയിരുന്നും ഏതു സമയത്തും കേസ് ഫയല്‍ ചെയ്യാം;  രാജ്യത്തെ ആദ്യ 24x7  ഓണ്‍ലൈന്‍ കോടതി കൊല്ലത്ത് പ്രവര്‍ത്തനം ആരംഭിച്ചു

Kerala
  •  20 days ago
No Image

ഡിവൈ.എസ്.പി മാർക്കും എസ്.എച്ച്.ഒമാർക്കും ഇനി 'പൊലിസ് ഡ്രൈവറെ' തീരുമാനിക്കാം

Kerala
  •  20 days ago
No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  21 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  21 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  21 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  21 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  21 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  21 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  21 days ago