HOME
DETAILS
MAL
കാവേരി നദീജലം തമിഴ്‌നാടിന് നല്‍കിത്തുടങ്ങി
backup
July 20 2019 | 19:07 PM
മാണ്ഡ്യ : കാവേരി നദീജലം കര്‍ണാടക തമിഴ്‌നാടിന് വിട്ടുകൊടുത്തു തുടങ്ങി. വെള്ളിയാഴ്ച രാത്രി മുതലാണ് ജലം വിട്ടുകൊടുത്തു തുടങ്ങിയത്. പ്രതിദിനം 34 ടി.എം.സി വെള്ളം വിട്ടുനല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."