HOME
DETAILS
MAL
കാര്‍ഷിക നിയമ ഭേദഗതി തള്ളാന്‍ പ്രത്യേക നിമസഭാ സമ്മേളനം ചേരുന്നു
backup
December 20 2020 | 14:12 PM
തിരുവനന്തപുരം: വിവാദ കാര്‍ഷിക നിയമ ഭേദഗതി തള്ളാന്‍ സംസ്ഥാന നിയമസഭ പ്രത്യേക സമ്മേളനം ചേരും. ബുധനാഴ്ച ഒരു മണിക്കൂര്‍ നേരത്തേക്കാണ് സമ്മേളനം.
കക്ഷി നേതാക്കള്‍ മാത്രമായിരിക്കും സമ്മേളനത്തില്‍ സംസാരിക്കുക. പ്രമേയം വഴി തള്ളുന്നതിനോടൊപ്പം ഭേദഗതി നിരാകരിക്കാനും ആലോചിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."