HOME
DETAILS

കോട്ടക്കല്‍ മണ്ഡലത്തില്‍ റോഡ് നവീകരണത്തിന് 13.19 കോടിയുടെ ഭരണാനുമതി

  
backup
May 27 2017 | 21:05 PM

%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2-7




കോട്ടക്കല്‍: മണ്ഡലത്തില്‍ റോഡ് നവീകരണത്തിന് വിവിധ ഫണ്ടുകളിലായി 13.19 കോടി രൂപയുടെ ഭരണാനുമതിയായതായി പ്രൊഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അറിയിച്ചു.
 കൊളമംഗലം-കരേക്കാട്-മുക്കിലപ്പീടിക റോഡ് 5.65 കോടി, കോട്ടക്കല്‍-കോട്ടപ്പടി (കോവിലകം റോഡ്) 6.20 കോടി, കണ്ണംകുളം കണ്ണംകടവ് വായനശാല റോഡ് 20 ലക്ഷം, നെല്ലോളിപ്പറമ്പ് ചേങ്ങോട്ടൂര്‍ കാട്ടുങ്ങച്ചോല 20 ലക്ഷം, എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയ കൂരിയാല്‍-വായനശാല റോഡ് റീടാറിഹ്25 ലക്ഷം (എടയൂര്‍), പൈങ്കണ്ണൂര്‍ ഹില്‍ടോപ്പ് പള്ളി-നിരപ്പ് ടാങ്ക് റോഡ് 25 ലക്ഷം (കുറ്റിപ്പുറം), പൊന്മള- വടക്കേകുണ്ട് റോഡ് പുനരുദ്ധാരണം 10 ലക്ഷം (പൊന്മള), പറപ്പൂര്‍ പുത്തിരിക്കണ്ടം പാറക്കുളം പാത്ത് വെ 25 ലക്ഷം (മാറാക്കര), ആലിക്കല്‍- പാണ്ഡമംഗലം റോഡ് പുനരുദ്ധാരണം 10 ലക്ഷം (കോട്ടക്കല്‍), എം.എള്‍.യുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയ കരിങ്കല്ലത്താണി-വടക്കുംമുറി ലിങ്ക് റോഡ് കോണ്‍ക്രീറ്റ് 3 ലക്ഷം, വട്ടപ്പാറ തെക്കേമുക്ക് റോഡ് കോണ്‍ക്രീറ്റ് 4 ലക്ഷം, മൊട്ടപ്പുറം-മണലൊളി നീര്‍ച്ചാല്‍ റോഡ് കോണ്‍ക്രീറ്റ് 4 ലക്ഷം, കോഴിക്കോട്ട് പടി-മഠത്തില്‍പടി പാത്ത് വേ കോണ്‍ക്രീറ്റ് 1.5 ലക്ഷം (വളാഞ്ചേരി), പെരിങ്ങോട്ട്പറമ്പ് കോളനി റോഡ് 2 ലക്ഷം, ടി.ടി.പി കൂട്ടാടമ്മല്‍ റോഡ് 2 ലക്ഷം, വട്ടപ്പറമ്പ് ചേരിലിട വഴി പാത്ത് വേ 2 ലക്ഷം, കാവുങ്ങല്‍ വിളക്കത്തല റോഡ് 2.5 ലക്ഷം, കാടാമ്പുഴ വാരിയത്ത് പടി റോഡ് 1.5 ലക്ഷം (മാറാക്കര), ഷാപ്പുംപടി കരിമ്പില്‍പ്പടി-പൊഴാമ്പ്ര ഹംസപ്പടി പാത്ത് വേ 2 ലക്ഷം, ഇരിമ്പിളിയെ പടിഞ്ഞാറെ കനാല്‍ പാട്ടായി അസീസ് പടി പാത്ത് വേ 2 ലക്ഷം, കല്ലയില്‍പ്പടി-പടിയത്താക്ക്പടി പാത്ത് വേ 2 ലക്ഷം, എം.ഇ.എസ്.എച്ച്.എസ്.എസ് വെണ്ടല്ലൂര്‍-വലിയില്‍ കോളണി പാത്ത് വേ 2 ലക്ഷം, വി.എസ്.കെ പടി-വലിയകുന്ന് ഖബര്‍സ്ഥാന്‍ പള്ളിപ്പടി പാത്ത് വേ 2 ലക്ഷം (ഇരിമ്പിളിയെ), മുണ്ടിയന്‍തറ ക്ലാക്കുംപടി പാത്ത് വേ 2 ലക്ഷം, കൂരിയാട് കൊക്കരണി റോഡ് 2 ലക്ഷം, ചാപ്പനങ്ങാടി കോഴക്കോട് അഹമ്മദ് സാഹിബ് റോഡ് 2 ലക്ഷം, പറങ്കിമൂച്ചിക്കല്‍ ട്രാന്‍സ്‌ഫോമര്‍-തെക്കേപറമ്പ് പാത്ത് വേ 2 ലക്ഷം, കാഞ്ഞീരമുക്ക് മൈലാടി പാത്ത് വേ 2 ലക്ഷം (പൊന്മള), പൈങ്കണ്ണൂര്‍ മരായത്ത് പടി മുരിയാര്‍കുണ്ട് പാത്ത് വേ 4.5 ലക്ഷം, പാഴൂര്‍ ചെറുകാട്ടിരി പാള്ളിയാല്‍ പാത്ത് വേ 4.5 ലക്ഷം, പൈങ്കണ്ണൂര്‍ ചോല മദ്‌റസ പാത്ത് വേ 1 ലക്ഷം (കുറ്റിപ്പുറം), വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തിയ മുളിയംകോട്ട- ഇന്ത്യനൂര്‍-മരവട്ടം റോഡ് റീ ടാറിങ് 3 വക്ഷം (കോട്ടക്കല്‍), മൂന്നാക്കല്‍ പള്ളി- അധികാരപ്പടി റോഡ് റീ ടാറിങ് 3 ലക്ഷം (എടയൂര്‍), പുറമണ്ണൂര്‍ റേഷന്‍കട വെങ്ങാട് റോഡ് ആയുര്‍വ്വേദ ഡിസ്‌പെന്‍സറി 3 ലക്ഷം (ഇരിമ്പിളിയം), മരുതിന്‍ചിറ ട്രാന്‍ഫോമര്‍ മേല്‍മുറി ജി.എം.എല്‍.പി സ്‌കൂള്‍ റോഡ് 3 ലക്ഷം, കരേക്കാട് വടക്കേകുളമ്പ് അങ്കണവാടി ടി.ടി റോഡ് 3 ലക്ഷം (മാറാക്കര), നടുവട്ടംപാറ-വാല്‍ക്കുഴി കോളനി റോഡ് 3 ലക്ഷം, എന്‍.എച്ച്.കെ.പി.എസ് തങ്ങള്‍ റോഡ് 3 ലക്ഷം (കുറ്റിപ്പുറം), തലകാപ്പ്-തോട്ടപ്പായ റോഡ് റീ ടാറിങ് 3 ലക്ഷം (പൊന്മള), കരേക്കാട് വെള്ളിമാംകുന്ന് റോഡ് റീ ടാറിങ് 3 ലക്ഷം, തോണിക്കല്‍ താണിയപ്പന്‍കുന്ന് റോഡ് 3 ലക്ഷം (വളാഞ്ചേരി) എന്നീ റോഡുകള്‍ക്കാണ് 131,900,000 രൂപയുടെ ഭരണാനുമതി ലഭിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago
No Image

എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a month ago