HOME
DETAILS
MAL
ലീഗിനെതിരായ പരാമര്‍ശം: മുഖ്യമന്ത്രിയെ ഏറ്റുപിടിച്ച് വി. മുരളീധരന്‍
backup
December 20 2020 | 18:12 PM
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷനെ തീരുമാനിക്കുന്നത് മുസ്‌ലിം ലീഗാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തെ ഏറ്റുപിടിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍.
മുഖ്യമന്ത്രി പറഞ്ഞതു ശരിയാണെന്ന് വി.മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവന ഫേസ്ബുക്കില്‍ ഒതുങ്ങുമോയെന്ന് ചോദിച്ച മുരളീധരന്‍, ആത്മാര്‍ഥമെങ്കില്‍ സപ്തകക്ഷി പങ്കാളിത്തം തള്ളിപ്പറയണമെന്നും ആവശ്യപ്പെട്ടു. ലീഗ് ഈ സ്ഥിതിയില്‍ എത്തിയതിന് സി.പി.എമ്മിനും ഉത്തരവാദിത്വമുണ്ടെന്നും ലീഗിന് ആദ്യം അധികാരം നല്‍കിയത് ഇ.എം.എസ് ആണെന്ന് മറക്കരുതെന്നും മുരളീധരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."