HOME
DETAILS
MAL
കൃഷി ആരംഭിച്ചു
backup
July 30 2016 | 21:07 PM
ചേര്‍ത്തല: മുപ്പത് വര്‍ഷമായി തരിശുകിടന്ന ചാത്തന്‍ചിറ-പുല്ലന്‍ചിറ പാടശേഖരത്തില്‍ വയലാര്‍ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ കൃഷി ആരംഭിച്ചു. അഞ്ചരയേക്കര്‍ നിലം തൊഴിലുറപ്പ്, കര്‍മ്മസേന എന്നിവരുടെ സഹായത്തോടെയാണ് നെല്‍കൃഷിക്ക് യോഗ്യമാക്കിയത്. സി.ആര്‍ ബാഹുലേയന്‍ വിത്ത് വിതച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. ഗീതാ വിശ്വംഭരന്‍, ആര്‍.ഐഷ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."