HOME
DETAILS
MAL
കെ.സി ജോസഫിനെതിരേയുള്ള വിജിലന്‍സ് കേസ് തള്ളി
backup
May 27 2017 | 22:05 PM
തലശ്ശേരി: അഞ്ചുവര്‍ഷത്തിനിടെ 18 ലക്ഷം രൂപയുടെ അനധികൃത സമ്പാദ്യം ഉണ്ടാക്കിയെന്ന പരാതിയില്‍ മുന്‍മന്ത്രിയും എം.എല്‍.എയുമായ കെ.സി ജോസഫിനെതിരേ തലശ്ശേരി വിജിലന്‍സ് കോടതി മുമ്പാകെയുള്ള പരാതി തള്ളി.
വിജിലന്‍സ് സ്പെഷല്‍ ജഡ്ജി കെ. ബൈജുനാഥാണു പരാതി തള്ളിയത്. വിജിലന്‍സ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ത്വരിതാന്വേഷണം പൂര്‍ത്തിയാക്കിയെങ്കിലും പരാതിയില്‍ കഴമ്പില്ലെന്നു കണ്ടാണു തള്ളിയത്.
മന്ത്രിയായിരിക്കെ 18,28,668 രൂപ അനധികൃതമായി സമ്പാദിച്ചെന്നായിരുന്നു പരാതിയില്‍ ചൂണ്ടിക്കാട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."