HOME
DETAILS

കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതായ വാര്‍ത്ത ദിവ്യ സ്പന്ദന നിഷേധിച്ചു

  
backup
October 03 2018 | 18:10 PM

%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be-2

 

ന്യൂഡല്‍ഹി: നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് കോണ്‍ഗ്രസ് സാമൂഹിക മാധ്യമ മേധാവി സ്ഥാനത്തു നിന്ന് ദിവ്യ സ്പന്ദന രാജിവച്ചുവെന്ന വാര്‍ത്ത അവര്‍ നിഷേധിച്ചു. അവര്‍ രാജിവയ്ക്കുകയോ അല്ലെങ്കില്‍ തല്‍സ്ഥാനത്തു നിന്ന് മാറ്റുകയോ ചെയ്തുവെന്നാണ് വാര്‍ത്ത പുറത്തു വന്നിരുന്നത്.
നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുണ്ടെന്നും ഇതേ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന രീതിയിലാണ് വാര്‍ത്ത വന്നതെന്ന് അവര്‍ പറഞ്ഞു.
കഴിഞ്ഞ മൂന്നു ദിവസം അവര്‍ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നില്ല. ഇതാണ് അവര്‍ രാജിവച്ചതായും തല്‍സ്ഥാനത്ത് നിന്ന് നീക്കിയതായുമുള്ള വാര്‍ത്തകള്‍ പുറത്തുവരാന്‍ കാരണമായത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പ്രധാനമന്ത്രിക്കെതിരായി അവര്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനികളുടെ പട്ടികയില്‍ എമിറേറ്റ്‌സും ഖത്തര്‍ എയര്‍വേഴ്‌സും മൂന്നാമത്; ഇത്തിഹാദ് അഞ്ചാം സ്ഥാനത്ത്

uae
  •  2 days ago
No Image

കനത്ത മഴ; തൃശൂർ, കാസർകോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(16-6-2025) അവധി

Kerala
  •  2 days ago
No Image

വേനല്‍ക്കാലത്ത് ജീവനക്കാര്‍ക്ക് ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് ടൈം പ്രഖ്യാപിച്ച് ദുബൈ സര്‍ക്കാര്‍

uae
  •  2 days ago
No Image

ഹൈഫയിലെ എണ്ണ ശുദ്ധീകരണ ശാലയും ഭാഗികമായി തകര്‍ന്നു; ഇറാന്റെ തിരിച്ചടിയില്‍ ഇസ്‌റാഈലിന് കനത്ത നാശനഷ്ടം

International
  •  2 days ago
No Image

മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ കുടുങ്ങിയ അഭയാര്‍ഥികള്‍ക്ക് രക്ഷകരായി കുവൈത്തിന്റെ എണ്ണ കപ്പല്‍

Kuwait
  •  2 days ago
No Image

ഇതിഹാസ പരിശീലകന്റെ കീഴിൽ പന്തുതട്ടാൻ നെയ്മർ; സൂപ്പർതാരത്തെ സ്വന്തമാക്കാൻ യൂറോപ്യൻ ക്ലബ്

Football
  •  2 days ago
No Image

സംസ്ഥാനത്ത് അതിതീവ്രമഴ, നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Weather
  •  2 days ago
No Image

ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്‌റാഈല്‍? ജനങ്ങള്‍ ഒഴിയണമെന്ന് മുന്നറിയിപ്പ്, പ്രതിരോധ മന്ത്രാലയത്തിന് നേരെ ആക്രമണമെന്നും റിപ്പോര്‍ട്ട്

International
  •  3 days ago
No Image

മരണപ്പെട്ട ഭാര്യയുടെ അന്ത്യാഭിലാഷം നിറവേറ്റാന്‍ ഗുജറാത്തിലെത്തി; എയര്‍ ഇന്ത്യാ വിമാനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞു, നൊമ്പരമായി അര്‍ജുന്‍ പഠോലിയ

National
  •  3 days ago
No Image

കുവൈത്തില്‍ പ്രവാസി മലയാളി മരിച്ചു| | Kuwait Malayali Death

Kuwait
  •  3 days ago