HOME
DETAILS

പങ്കാളിയെ തെരഞ്ഞെടുത്തതില്‍ വ്യോമസേനക്ക് പങ്കില്ലെന്ന് വ്യോമസേനാ മേധാവി

  
backup
October 03 2018 | 20:10 PM

%e0%b4%aa%e0%b4%99%e0%b5%8d%e0%b4%95%e0%b4%be%e0%b4%b3%e0%b4%bf%e0%b4%af%e0%b5%86-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a4

 

ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന കരാറില്‍ ഓഫ്‌സെറ്റ് പങ്കാളിയെ തെരഞ്ഞെടുത്തതില്‍ സര്‍ക്കാരിനോ വ്യോമസേനയ്‌ക്കോ പങ്കില്ലെന്ന് തലവന്‍ ബിരേന്ദര്‍ സിങ് ധനോവ. റാഫേല്‍ നിര്‍മാതാക്കളായ ദാസോള്‍ ഏവിയേഷനാണ് ഇതു സംബന്ധിച്ച തീരുമാനമെടുക്കുന്നത്.
36 യുദ്ധവിമാനങ്ങള്‍ ഉചിതമായ രീതിയില്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച തീരുമാനങ്ങള്‍ക്ക് മാത്രമാണ് ദാസോള്‍ വ്യോമസേനയെ സമീപിച്ചിട്ടുള്ളത്. റാഫേല്‍ ഒരു വലിയ മാറ്റത്തിന്റെ തുടക്കമാകും. വിവിധ രീതിയില്‍ ഇന്ത്യയ്ക്ക് ഏറെ ഗുണകരമാണ് ഈ കരാര്‍. രാജ്യത്തിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഒരു ഘട്ടം മാത്രമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വ ഹൊളാന്ദേയും ഒപ്പിട്ട കരാറിനെ ചൊല്ലി രാഷ്ട്രീയ വിവാദങ്ങള്‍ പുകയുന്നതിനിടയിലാണ് വ്യോമസേന തലവന്റെ പ്രതികരണം. അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഓഫ്‌സെറ്റ് പങ്കാളിയാക്കുന്നതില്‍ ഫ്രാന്‍സിന്റെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലും ഉണ്ടണ്ടായിട്ടില്ല. പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്ന രീതിയില്‍ ഹിന്ദുസ്ഥാന്‍ ഏയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എല്‍) കരാറില്‍നിന്ന് ഇതുവരെയും പുറത്തായിട്ടില്ലെന്ന് ബിരേന്ദര്‍ സിങ് ധനോവ പറഞ്ഞു.
മൊത്ത ഉല്‍പാദന ലക്ഷ്യം കൈവരിക്കുന്ന കമ്പനിയാണ് എച്ച്.എ.എല്‍. എന്നാല്‍ പദ്ധതി പൂര്‍ത്തീകരിച്ച് കൈമാറുന്നതില്‍ അവര്‍ എപ്പോഴും കാലതാമസം നേരിടുന്നതാണ് മുന്‍കാല അനുഭവം. സുഖോയ് 30, ജാഗ്വാര്‍, മിറാഷ് -200 എന്നീ പദ്ധതികളിലെല്ലാം അത് നമ്മള്‍ കണ്ടണ്ടതാണെന്നും ധനോവ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago