HOME
DETAILS

ഏകജാലക ഡിഗ്രി പ്രവേശനം; അപേക്ഷകള്‍ 16000 കടന്നു

  
backup
May 27 2017 | 22:05 PM

%e0%b4%8f%e0%b4%95%e0%b4%9c%e0%b4%be%e0%b4%b2%e0%b4%95-%e0%b4%a1%e0%b4%bf%e0%b4%97%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b6%e0%b4%a8%e0%b4%82-%e0%b4%85




കണ്ണൂര്‍: ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഡിഗ്രി പ്രവേശനത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. 22നു ആരംഭിച്ച ഡിഗ്രി ഏകജാലക പ്രവേശന അപേക്ഷകള്‍ 16,000 കടന്നു.
ജൂണ്‍ എട്ടുവരെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷകള്‍ നല്‍കാം. ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുന്നതിന് ജനറല്‍ വിഭാഗത്തില്‍ 600 രൂപയും എസ്.സി, എസ്.ടി വിഭാഗത്തില്‍ 550 രൂപയുമാണ് ഫീസ്. സ്റ്റേറ്റ്ബാങ്ക് വഴി ചെലാന്‍ സംവിധാനത്തിലൂടെ ഫീസ് അടച്ചാല്‍ മാത്രമേ അപേക്ഷകള്‍ സ്വീകരിക്കുകയുള്ളൂ.
പ്രവേശനത്തിനുള്ള നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി സര്‍വകലാശാലാതലത്തില്‍ ഹെല്‍പ് ഡെസ്‌ക് രൂപീകരിച്ചിട്ടുണ്ട്്. ട്രയല്‍ അലോട്ട്‌മെന്റ് 15നുള്ളില്‍ നടക്കും. തുടര്‍ന്ന് പത്തു ദിവസത്തിനു ശേഷമാണ് ഒന്നാം അലോട്ട്‌മെന്റ് നടക്കുക. ഒന്നാം അലോട്ട്‌മെന്റില്‍ പ്രവേശനം ലഭിച്ചാല്‍ മറ്റു ഫീസുകള്‍ അടക്കണം. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ച അതേ സംവിധാനത്തില്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാം. മൂന്ന് അലോട്ട്‌മെന്റാണ് ഡിഗ്രി പ്രവേശനത്തിനായി ഉണ്ടാകുക. പിന്നീട് ഹയര്‍ ഓപ്ഷന്‍ അവശ്യമുള്ളവര്‍ അലോട്ട്‌മെന്റ് ലഭിക്കുന്ന കോളജുകളിലെത്തി താല്‍ക്കാലിക പ്രവേശനം നേടണം. ഇതിനായി യൂനിവേഴ്‌സിറ്റി ഫീസ് മാത്രം നല്‍കിയാല്‍ മതി. എളുപ്പത്തില്‍ അപേക്ഷാ നടപടികള്‍ പൂര്‍ത്തീകരിക്കാവുന്ന രീതിയിലാണ് വെബ്‌സൈറ്റ് തയാറാക്കിയിട്ടുള്ളത്. സെന്‍ട്രലൈസ്ഡ് അലോട്‌മെന്റ് പ്രോസസ്സ് എന്ന പേരിലാണ് ഓണ്‍ലൈന്‍ സംവിധാനം. ഇവിടെ ആവശ്യമായ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ നമ്പര്‍, രഹസ്യ നമ്പര്‍ എന്നിവ നേടണം. ഇവ ഉപയോഗിച്ചാണ് ഏകജാലക രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ഥാനാര്‍ത്ഥിയാകാന്‍ അവസരം ലഭിച്ചതില്‍ സന്തോഷം; രാഷ്ട്രീയം പറഞ്ഞുതന്നെ ജനങ്ങളിലേക്കിറങ്ങും; സരിന്‍

Kerala
  •  2 months ago
No Image

പാലക്കാട്ട് സരിന്‍, ചേലക്കരയില്‍ യുആര്‍ പ്രദീപ്; സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

പോപ്പുലര്‍ ഫ്രണ്ടിന്റെ 56 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; പണം സൂക്ഷിച്ചത് 12 സംസ്ഥാനങ്ങളിലെ ബാങ്കുകളില്‍ 

Kerala
  •  2 months ago
No Image

യുഎഇ; മത്സ്യത്തൊഴിലാളികൾക്ക് ശൈഖ് ഹംദാന്റെ 27 ദശലക്ഷം ദിർഹം ധനസഹായം

uae
  •  2 months ago
No Image

ചൊക്രമുടി കയ്യേറ്റം; റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, 3 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  2 months ago
No Image

യുഎഇ; നാഷനൽ ഓപൺ സ്കൂ‌ളിങ്,പ്രവാസികൾക്ക് കഴുത്തറപ്പൻ ഫീസ്

uae
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; പിപി ദിവ്യക്കെതിരെ കണ്ണൂര്‍ കളക്ട്രേറ്റ് ജീവനക്കാരുടെ മൊഴി

Kerala
  •  2 months ago
No Image

വയനാട് ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ സംസ്‌കാരത്തിന് ചെലവാക്കിയത് 19.67 ലക്ഷം

Kerala
  •  2 months ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍മന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ സത്യേന്ദ്ര ജെയിന് ജാമ്യം

National
  •  2 months ago