HOME
DETAILS

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഭാഷാധ്യാപകരില്ല

  
backup
July 30 2016 | 21:07 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf-3

ശ്രീകണ്ഠപുരം: സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഭാഷാധ്യാപകരുടെ നിയമനം വൈകുന്നതായി പരാതി. ജില്ലയിലെ മിക്ക സ്‌കൂളുകളിലും അറബിക്, സംസ്‌കൃതം, ഉര്‍ദു അധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. പി.എസ്.സി ലിസ്റ്റില്‍ ഇല്ലെങ്കില്‍ എംപ്ലോയ്‌മെന്റ് വഴി നിയമിക്കണമെന്നും അല്ലെങ്കില്‍ സ്‌കൂള്‍ പ്രധാനധ്യാപകര്‍ പത്രവാര്‍ത്ത നല്‍കി നിയമിക്കണമെന്നുമാണ് ഉത്തരവ്. പ്രധാനധ്യാപകര്‍ താല്‍കാലിക നിയമനങ്ങള്‍ നടത്തുന്നത് വിലക്കികൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ സര്‍ക്കാര്‍ ഇറക്കിയിരുന്നു. എംപ്ലോയ്‌മെന്റ് എകസ്‌ചേഞ്ച് മുഖേന നിയമനം നടത്താനായിരുന്നു നിര്‍ദേശം. മിക്ക സ്ഥലങ്ങളിലും നിയമനം നടന്നില്ല. അതിനാല്‍ പ്രധാനധ്യാപകര്‍ താല്‍കാലിക നിയമനങ്ങള്‍ നടത്തുകയാണ് ചെയ്തത്. ഇക്കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ ആശയക്കുഴപ്പത്തിലാണ് സ്‌കൂള്‍ അധികൃതര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  an hour ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  an hour ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  an hour ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  2 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  2 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  3 hours ago