HOME
DETAILS
MAL
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
backup
July 30 2016 | 21:07 PM
കൊല്ലം: കൃഷി വകുപ്പില്‍ (കാറ്റഗറി നമ്പര്‍ 0152014) കൊല്ലം ജില്ലയില്‍ വര്‍ക്ക് സൂപ്രണ്ട് തസ്തികയിലേക്ക് 2015 ഏപ്രില്‍ 28 നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഇന്റര്‍വ്യൂവിന് യോഗ്യരായവരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ പരിശോധനക്ക് ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."