HOME
DETAILS
MAL
ടെണ്ടര്‍ ക്ഷണിച്ചു
backup
July 30 2016 | 21:07 PM
കൊല്ലം: തുറമുഖ വകുപ്പിന്റെ കൊല്ലം പള്ളിത്തോട്ടം തുറമുഖ ഗോഡൗണില്‍ സൂക്ഷിച്ചിട്ടുള്ള തോട്ടണ്ടി വില്‍പ്പന നടത്തുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 17ന് ഉച്ചയ്ക്ക് ഒന്നുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ആശ്രാമത്തുള്ള തുറമുഖ ഓഫിസില്‍ ലഭിക്കും. ഫോണ്‍: 04742743825.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."