HOME
DETAILS

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം: സമരക്കാരെ പിന്തുണക്കുമെന്ന് കൊടിക്കുന്നില്‍

  
backup
October 04 2018 | 06:10 AM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b5%81%e0%b4%b5%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

ചെങ്ങന്നൂര്‍: ശബരിമല യുവതിപ്രവേശവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വിധിക്കെതിരേ നടത്തുന്ന സമരങ്ങള്‍ക്ക് കെ.പി.സി.സി പിന്തുണക്കുമെന്ന് വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. ഇതിനായി പന്തളത്ത് കൊട്ടാരത്തിലെത്തി കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് പി.ജി ശശികുമാര വര്‍മയെ സന്ദര്‍ശിച്ച് കെ.പി.സി.സിയുടെ പിന്‍തുണ അറിയിച്ചതായും കൊടിക്കുന്നില്‍ പറഞ്ഞു.
ശബരിമല യുവതി പ്രവേശനത്തെ സംബന്ധിച്ച് സുപ്രിംകോടതി വിധി മറികടക്കാന്‍ പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തണമെന്നും കൊടിക്കുന്നില്‍ പറഞ്ഞു. പാര്‍ലമെന്റിലെ ശീതകാല സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ ഭേദഗതി അവതരിപ്പിച്ച് പാസാക്കണം. അതുവരെ വിധി നടപ്പാക്കാതിരിക്കാന്‍ രാഷ്ട്രപതി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണം. നാളുകളായി വിവിധ മതങ്ങളില്‍ നിലനില്‍ക്കുന്ന ആചാര അനുഷ്ഠാനങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും അനുകൂല വിധി സംബാധിക്കുവാനുള്ള നീക്കം ഗൂഢതാല്‍പര്യം സംരക്ഷിക്കുവാനുള്ളതാണ്. ഇതിന് നിയമനിര്‍മാണം ആവശ്യമാണ്.
സുപ്രിംകോടതി വിധിക്കെതിരേ റിവ്യൂ ഹരജി നല്‍കുന്നതുകൊണ്ട് ഗുണമില്ല. ഇപ്പോള്‍ വിധി പറഞ്ഞ അതേ ജഡ്ജിമാര്‍ തന്നെയാണ് ഇതിനു മേല്‍ തീരുമാനം എടുക്കേണ്ടിവരുകയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  43 minutes ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  an hour ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  an hour ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  2 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  2 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  3 hours ago