HOME
DETAILS
MAL
മത്സ്യബന്ധനബോട്ടുകള്‍ക്ക് കളര്‍ കോഡ് നിര്‍ബന്ധം
backup
July 30 2016 | 21:07 PM
കൊല്ലം: തീരസംരക്ഷണത്തിന്റെ ഭാഗമായി മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഏകീകൃത കളര്‍ കോഡ് നിര്‍ബന്ധമാക്കിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കേരളത്തിലെ ബോട്ടുകളുടെ വീല്‍ഹൗസിന് ഓറഞ്ച് നിറവും ഹള്ളിനും ബോഡിക്കും കടും നില നിറവുമാണ് അനുവദിച്ചിട്ടുള്ളത്. ഈ കളര്‍ കോഡുള്ള ബോട്ടുകള്‍ക്കു മാത്രമേ ഇനിമുതല്‍ ലൈസന്‍സും രജിസ്‌ട്രേഷനും നല്‍കൂ. ലൈസന്‍സ് പുതുക്കുന്നതിനും കളര്‍ കോഡിംഗ് വേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."