HOME
DETAILS
MAL
പണ്ഡിത ചര്‍ച്ചാ സദസ്സ് ഓഗസ്റ്റ് ആറിന്
backup
July 30 2016 | 22:07 PM
തൃക്കരിപ്പൂര്‍: ഇസ്‌ലാമിക് സ്റ്റഡീസ് ആന്റ് റിസര്‍ച്ച് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 'ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ പരമ ദരിദ്രനോ ' എന്ന വിഷയത്തില്‍ ഓഗസ്റ്റ് ആറിനു രാവിലെ 11നു തൃക്കരിപ്പൂര്‍ മണിയനോടി ജെംസ് ഇംഗ്ലീഷ് സ്‌കൂളില്‍ ചര്‍ച്ച ക്ലാസ് സംഘടിപ്പിക്കും. മുഹമ്മദ് സലിം ദാരിമി ചെര്‍ള ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കും. ഫോണ്‍. 9495743655
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."