HOME
DETAILS

സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്ന്

  
backup
May 28 2017 | 00:05 AM

%e0%b4%b8%e0%b5%97%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8-%e0%b4%b2%e0%b4%ad%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95



മുവാറ്റുപുഴ: ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ ഡങ്കിപനിയും, മഞ്ഞപിത്തവും വ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ഡി.സി.സി(ഐ) ജനറല്‍ സെക്രട്ടറി പി.പി എല്‍ദോസ് ആവശ്യപ്പെട്ടു. ഡങ്കിപനി ബാധിച്ച് പായിപ്ര പഞ്ചായത്തില്‍ രണ്ട് പേര്‍ മരണപെട്ടിട്ടും സര്‍ക്കാര്‍ യാതൊരു വിധ നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിനിടെ മുളവൂരില്‍ എച്ച്.വണ്‍, എന്‍.വണ്‍ പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. നിര്‍ദ്ധനരായ കുടുംബങ്ങളില്‍ പെട്ടവര്‍ രക്ത പരിശോധനയ്ക്കും ചികിത്സക്കുമായി നെട്ടോട്ടമോടുകയാണ്.
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ടെസ്റ്റുകളും ചികിത്സയും സര്‍ക്കാര്‍ ചെലവില്‍ നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും പനിയും മഞ്ഞപിത്തവും വ്യാപകമാകുന്നത് തടയുന്നതിന് ആരോഗ്യ വിഭാഗം കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  an hour ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  an hour ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  4 hours ago