HOME
DETAILS

കൊടികുത്തിയിലെ കാലിച്ചന്ത നിശ്ചലമാകും

  
backup
May 28 2017 | 00:05 AM

%e0%b4%95%e0%b5%8a%e0%b4%9f%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a8



പീരുമേട്:  സര്‍ക്കാര്‍ നിരോധനം നടപ്പായാല്‍ പെരുവന്താനം കൊടികുത്തിയിലെ കാലിച്ചന്തയുടെയും പ്രവര്‍ത്തനം നിലയ്ക്കും.
മധ്യതിരുവിതാംകൂറിലെ പ്രധാന കാലിവ്യാപാരം നടക്കുന്ന ഇവിടെ ആഴ്ചതോറും 1000  1500 ഉരുക്കളുടെ ലേലമാണു നടക്കുന്നത്.
ആന്ധ്രയില്‍നിന്നു ട്രെയിന്‍മാര്‍ഗം തമിഴ്‌നാട്ടില്‍ എത്തിക്കുന്ന കാലികളെ ലോറികളിലാണു കൊടികുത്തി കാളച്ചന്തയിലേക്ക് എത്തിക്കുന്നത്.
കോട്ടയം, ഇടുക്കി ജില്ലകളിലെ വന്‍കിട  ചെറുകിട കശാപ്പുശാല നടത്തിപ്പുകാരും മറ്റും ഉള്‍പ്പെടെ ലേലംകൊള്ളാന്‍ പതിവായി ഇവിടെ എത്തുന്നുണ്ട്. വ്യാഴാഴ്ചകളിലാണു ലേലം.
ബുധനാഴ്ച രാത്രിയോടെതന്നെ കാലികളെ ഇവിടെ എത്തിക്കും. വ്യാഴാഴ്ചകളില്‍ പുലര്‍ച്ചെ ആരംഭിക്കുന്ന ഇടപാടുകള്‍ ഉച്ചയോടെ അവസാനിക്കും.
ശാരാശരി 60 ലക്ഷം രൂപയുടെ കച്ചവടമാണ് ആഴ്ചതോറും ചന്തയില്‍ നടക്കുന്നത്. നികുതിയിനത്തില്‍ പെരുവന്താനം പഞ്ചായത്തിനു ലഭിക്കുന്ന വന്‍ വരുമാനം കേന്ദ്രസര്‍ക്കാര്‍ നടപടിയിലൂടെ നഷ്ടമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago