HOME
DETAILS
MAL
സത്യത്തിന്റെ വിജയം: വര്‍ഗീസ് പി.തോമസ്
backup
December 23 2020 | 03:12 AM
കോട്ടയം: സിസ്റ്റര്‍ അഭയ കേസില്‍ അന്തിമവിജയം സത്യത്തിനെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി.ബി.ഐ മുന്‍ ഡിവൈ.എസ്.പി വര്‍ഗീസ് പി. തോമസ്. കുറ്റം തെളിഞ്ഞിരിക്കുന്നു. ശിക്ഷ എന്തായിരിക്കും എന്നതിന് പ്രാധാന്യമില്ല. വിധിയറിഞ്ഞപ്പോള്‍ വികാരാധീനായി അദ്ദേഹം പറഞ്ഞു. 'സത്യത്തിനായി വലിയ വില നല്കി. 10 വര്‍ഷം സര്‍വിസ് ബാക്കിയുണ്ടായിരുന്നു. സത്യസന്ധമായി കേസ് അന്വേഷിക്കാന്‍ അനുവദിക്കില്ല എന്നു തോന്നിയത് കൊണ്ടാണ് വോളണ്ടറി റിട്ടയര്‍മെന്റ് എടുത്തത്. ഒപ്പമുണ്ടായിരുന്നവര്‍ ഡി.ഐ.ജിമാരായി. അന്വേഷണം താന്‍ നീതിപൂര്‍വമാണ് നടത്തിയത് എന്നതിന് തെളിവാണ് വിധി' അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."