HOME
DETAILS
MAL
'റേഷന്‍ ആനുകൂല്യങ്ങള്‍ തടസപ്പെടുത്തരുത്'
backup
May 28 2017 | 00:05 AM
കോഴിക്കോട്: പാചക തൊഴിലാളി യൂനിയന്‍ എം.ടി.യു സെക്രട്ടേറിയറ്റ് യോഗം കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്നു. എന്‍.വി മോഹന്‍ദാസ് അധ്യക്ഷനായി. ആധാര്‍ കാര്‍ഡിന്റെ പേരില്‍ പാചക തൊഴിലാളി കുടുംബങ്ങളെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പി. അബ്ദുല്‍ ഹമീദ്, കെ.പി ഹംസ, പ്രകാശ് മൂച്ചിക്കല്‍, സി.പി സുബൈര്‍, ഇ. മുഹമ്മദ് ഹനീഫ സംസാരിച്ചു. കെ.പി അബ്ദുറസാഖ് സ്വാഗതം പറഞ്ഞു.തണ്ണീര്‍ത്തടത്തില്‍ തള്ളിയ മണ്ണ് നീക്കം ചെയ്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."