HOME
DETAILS
MAL
മഹല്ല്
backup
May 28 2017 | 06:05 AM
ഒരു നാടിന്റെ തനിമ ചോരാതെ ഈ നോവലില്‍
പുന:സൃഷ്ടിക്കാന്‍ സാധിച്ചിരിക്കുന്നുവെന്നതാണ് ഈ കൃതിയുടെ കരുത്ത്. തന്റെ നാടിന്റെ കഥപറയാന്‍ ആ നാടിന്റെ ചെത്തവും ചൂരുമുള്ള ഭാഷ തന്നെ വേണമെന്ന തിരിച്ചറിവും അത് കൃത്യമായി ചെയ്യാനുള്ള അസാമാന്യമായ കൈയടക്കവുമാണ് കൃതിയുടെ മേന്മയെന്ന് അവതാരികയില്‍ ടി.ഡി രാമകൃഷ്ണന്‍ കുറിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."