HOME
DETAILS
MAL
തിരുമൊഴികളിലെ റമദാന്‍
backup
May 28 2017 | 06:05 AM
റമദാന്‍ വ്രതത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ പ്രവാചകന്മാര്‍(സ്വ) കാഴ്ചവച്ച കര്‍മമാതൃകകളും അതിലൂടെ നേടിയെടുക്കുമെന്ന് പ്രവാചകന്‍ ചൊല്ലിക്കേള്‍പ്പിച്ച ശ്രേഷ്ഠതകളും സവിസ്തരം പ്രതിപാദിക്കുന്ന വ്യത്യസ്തമായ ഒരു കൃതിയാണിത്. വ്യക്തികളുടെ ആത്മീയമായ സംസ്‌കരണവും വൈജ്ഞാനികമായ വളര്‍ച്ചയും മുന്നില്‍കണ്ടുകൊണ്ട് രചിക്കപ്പെട്ടതാണ് പുസ്തകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."