HOME
DETAILS
MAL
സമയം നീട്ടിനല്‍കി: പി.സി ജോര്‍ജ് അടുത്ത 13ന് ഹാജരായാല്‍ മതി
backup
October 04 2018 | 22:10 PM
ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ്പിനെതിരേ പരാതി നല്കിയ കന്യാസ്ത്രീയെയും അവരെ പിന്തുണക്കുന്നവരെയും അധിക്ഷേപിച്ചു സംസാരിച്ചെന്ന കേസില്‍ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിന് ഹാജരാകാനുള്ള തിയതി ദേശീയ വനിതാ കമ്മിഷന് വീണ്ടും നീട്ടിനല്‍കി. അടുത്തമാസം 13ന് നേരിട്ട് ഹാജരായി മറുപടി നല്‍കാനാണ് കമ്മിഷന് ഇന്നലെ നിര്‍ദേശിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."