HOME
DETAILS
MAL
തടഞ്ഞുവച്ച വേതനം നല്‍കണം
backup
July 30 2016 | 22:07 PM
തൃശൂര്‍: സ്കൂള്‍ പാചകത്തൊഴിലാളികളുടെ തടഞ്ഞുവെച്ച വേതനം നല്‍കണമെന്ന് കേരള സ്കൂള്‍ വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ജൂണ്‍ മാസത്തെ വേതനമാണ് വിദ്യാഭ്യാസ വകുപ്പ് തടഞ്ഞുവെച്ചത്.
നടപടിയുണ്ടായില്ലെങ്കില്‍ വിദ്യാഭ്യാസ മന്ത്രിയുടെ വസതിയും സെക്രട്ടേറിയറ്റും ഉപരോധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് സുജോബി ജോസ്, വൈസ് പ്രസിഡന്റുമാരായ ശോബ സുബ്രന്, വി ലക്ഷ്മി ദേവി, സംസ്ഥാന കമ്മിറ്റിയംഗം ബിന്ദു നാരായണന് കുട്ടി, ജില്ലാ പ്രസിഡന്റ് വി രമാദേവി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."