HOME
DETAILS
MAL
നെഹ്റു ട്രോഫി വള്ളംകളി നവംബറില്‍
backup
October 04 2018 | 22:10 PM
ആലപ്പുഴ: ഈ വര്‍ഷത്തെ നെഹ്റു ട്രോഫി വള്ളംകളി നവംബറില്‍ നടത്താന്‍ തീരുമാനിച്ചതായി ധനമന്ത്രി ടി.എം തോമസ് ഐസക്. സര്‍ക്കാരില്‍നിന്ന് പുതുതായി ഒരു സാമ്പത്തിക സഹായവും സ്വീകരിക്കാതെ തദ്ദേശീയമായി പ്രായോജകരെ കണ്ടെത്തിയാകും വള്ളംകളി നടത്തുക.ഈ മാസം ഒന്‍പതിന് ചേരുന്ന എന്‍.ടി.ബി.ആര് സൊസൈറ്റി യോഗത്തില്‍ തിയതി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."