HOME
DETAILS
MAL
മിസിസിപ്പിയില്‍ വെടിവയ്പ്പ്; എട്ടു പേര്‍ കൊല്ലപ്പെട്ടു, അക്രമി പിടിയില്‍
backup
May 28 2017 | 15:05 PM
ജാക്‌സണ്‍: അമേരിക്കയിലെ മിസിസിപ്പിയില്‍ വെടിവയ്പ്പ്. എട്ടു പേര്‍ വെടിയേറ്റു മരിച്ചതായി പൊലിസ് പറഞ്ഞു. അക്രമിയെ പൊലിസ് പിടികൂടിയിട്ടുണ്ട്.
കൊല്ലപ്പെട്ടവരില്‍ ഉന്നത ഉദ്യോഗസ്ഥനുമുണ്ടെന്നാണ് വിവരം. വെടിയേറ്റ മറ്റുള്ളവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."