HOME
DETAILS
MAL
വിജിലന്‍സ് അന്വേഷണം നടത്തണം
backup
July 30 2016 | 22:07 PM
ചെറുതുരുത്തി : ഗ്രമീണ വായനശാലയുടെ പ്രവര്‍ത്തനത്തെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് വള്ളത്തോള്‍നഗര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.ടി അബ്ദുള്‍ സലീം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് തലപ്പിള്ളി താലൂക്ക് ലൈബ്രറി കൗണ്‍സിലിന് പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."