HOME
DETAILS
MAL
കന്നുകാലി അറവ് നിരോധനം: മനുഷ്യാവകാശ ലംഘനം'
backup
May 28 2017 | 19:05 PM
തൊടുപുഴ: കേന്ദ്രസര്‍ക്കാരിന്റെ അറവ് നിരോധനവും മാട്ടിറച്ചി വില്പന നിരോധിച്ചുകൊണ്ടുള്ള ഉത്തരവും മനുഷ്യാവകാശ ലംഘനമാണെന്ന് ആര്.എസ്.പി (എം) ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
കന്നുകാലി കൃഷിയും മാട്ടിറച്ചി വ്യവസായവും തകര്‍ക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ സെക്രട്ടറി ബി. അജിത്കുമാര്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ടി.പി കുഞ്ഞച്ചന്, ടി.എ മനോജ്, പി.എം അസീസ്, പി.കെ കൊന്താലം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."