HOME
DETAILS

ക്രൈസ്തവ മേലധ്യക്ഷന്മാര്‍ മോദിയെ കാണുന്നതിന് മുന്‍പ് വിചാരധാര വായിക്കണമെന്ന് ബിനോയ് വിശ്വം

  
backup
December 24 2020 | 14:12 PM

binoy-viswam-statement-latest-news

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചയ്ക്ക് പോകുന്നതിന് മുന്‍പ് ക്രൈസ്തവ മേലധ്യക്ഷന്മാര്‍ നിര്‍ബന്ധമായും സംഘ്പരിവാറിന്റെ വഴികാട്ടിയായ വിചാരധാര വായിക്കണമെന്ന് ബിനോയ് വിശ്വം. വിചാരധാരയില്‍ ആഭ്യന്തരശത്രുക്കള്‍ എന്ന അധ്യായത്തില്‍ രണ്ടാമതായി പരാമര്‍ശിക്കുന്നത് ക്രിസ്ത്യാനികളെ കുറിച്ചാണ്. ആ നിലപാടില്‍നിന്ന് ആര്‍.എസ്.എസ് മാറിയോ എന്ന് മോദിയോട് ചോദിക്കുമോയെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ ആശങ്ക പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ ഉണ്ടാകുമെന്ന്‌ മിസോറാം ഗവര്‍ണര്‍ അഡ്വ.പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.
സഭാതര്‍ക്കം പരിഹരിക്കാന്‍ ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും. വെവ്വേറെ ദിവസങ്ങളിലാണ് ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാനേതൃത്വങ്ങളുമായി ചര്‍ച്ച നടത്തുകയെന്നും ശ്രീധരന്‍ പള്ളി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  23 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  23 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  23 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  23 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  23 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  23 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago