HOME
DETAILS
MAL
കുത്തിവെപ്പും ബോധവത്കരണവും നടത്തി
backup
July 30 2016 | 23:07 PM
എടവണ്ണപ്പാറ: വാഴക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴില്‍ ഡിഫ്തീരിയ പ്രതിരോധ കുത്തിവെപ്പും ബോധവത്കരണവും നടത്തി. ബോധവത്കരണ ക്ലാസ് വാര്‍ഡ് മെമ്പര്‍ സുഹ്‌റ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ.മുഹമ്മദ്അമീന്‍ അധ്യക്ഷനായി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജമീല, ഉണ്ണികൃഷ്ണന്‍, ഗോകുല്‍ദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."