HOME
DETAILS
MAL
തൃശൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു
backup
December 25 2020 | 15:12 PM
തൃശൂര്‍: തൃശൂര്‍ കൊടകരയില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. വട്ടേക്കാട് സ്വദേശി വിവേകിനാണ് വെട്ടേറ്റത്.
പിന്നില്‍ സി.പി.എമ്മാണെന്ന് ബി.ജെ.പി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."