HOME
DETAILS
MAL
ഡിവേമിങ് ദിനാചരണം: വകുപ്പ് മേധാവികളുടെ യോഗം
backup
July 30 2016 | 23:07 PM
മലപ്പുറം: നാഷണല്‍ ഡിവേമിങ് ദിനം 10ന് ആചരിക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പു മേധാവികള്‍ക്കും പ്രോഗ്രാം ഓഫിസര്‍മാര്‍ക്കുമുള്ള യോഗം കലക്ടറുടെ ചേംബറില്‍ ഓഗസ്റ്റ് ഒന്നിന് വൈകുന്നേരം 3.30നു ചേരുമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."