HOME
DETAILS

സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപക ഒഴിവുകള്‍ ഉടന്‍ നികത്തണം: കെ.എസ്.ടി.യു

  
backup
July 30 2016 | 23:07 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf-4

മലപ്പുറം:  അധ്യയന വര്‍ഷം ആരംഭിച്ച് രണ്ടു മാസം പിന്നിട്ടിട്ടും ജില്ലയിലെ മിക്ക  ഗവ.സ്‌കൂളുകളിലും അധ്യാപക തസ്തിക ഒഴിഞ്ഞു  കിടക്കുകയാണെന്നു കെ.എസ്.ടി.യു മലപ്പുറം ഉപജില്ലാ കമ്മിറ്റി ആരോപിച്ചു.  
സ്‌കൂളുകളിലുണ്ടാകുന്ന അധ്യാപക ഒഴിവുകളിലേക്കു ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്താനുള്ള സ്‌കൂള്‍  അധികൃതര്‍ക്കുണ്ടായിരുന്ന അധികാരം സര്‍ക്കാര്‍ ഒരു ഉത്തരവിലൂടെ  തടയപ്പെട്ടിരിക്കുകയാണ്. സ്ഥിരനിയമനം പിഎസ്‌സി വഴി ഉടന്‍  നടത്തുകയും ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കാനുള്ള  ഉത്തരവ് ഉടന്‍ പുന:സ്ഥാപിച്ച് ഉത്തരവിറക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.  
സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്  എം.ടി ഉമ്മര്‍ അധ്യക്ഷനായി. മജീദ് കാടേങ്ങല്‍, എം.സിദ്ദീഖ്, ടി.എം ജലീല്‍,  എം.മുഹമ്മദ് സലീം, ഷബീര്‍ പുള്ളിയില്‍, സി.എച്ച് യാസറലി, ഒ.അബ്ദുസലാം,  ഉസ്മാന്‍ മീനാര്‍കുഴി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  2 months ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  2 months ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  2 months ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  2 months ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  2 months ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  2 months ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  2 months ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  2 months ago