HOME
DETAILS

കര്‍ഷകരുടെ ഭൂമി ആര്‍ക്കും തട്ടിയെടുക്കാനാവില്ല; കൃഷി എന്താണെന്ന് പോലും അറിയാത്തവര്‍ ചേര്‍ന്ന് കര്‍ഷകരെ തെറ്റിധരിപ്പിക്കുകയാണെന്ന് രാജ്‌നാഥ് സിങ്

  
backup
December 27 2020 | 10:12 AM

rajnath-sing-statement-latest-new

ന്യൂഡല്‍ഹി: കൃഷി എന്തെന്ന് പോലും അറിയാത്തവര്‍ കര്‍ഷകരെ തെറ്റിധരിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് കേന്ദമന്ത്രി രാജ്‌നാഥ് സിങ്. എംഎസ്പി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല, ഭാവിയിലും അത് നിര്‍ത്തലാക്കുകയില്ല.സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചന്തകളും നിലനിര്‍ത്തപ്പെടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

നിയമഭേദഗതിയിലൂടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകും. മാറ്റങ്ങളുടെ ഫലം വ്യക്തമാകാന്‍ കുറച്ചു സമയം എടുക്കും.
അടുത്ത ഒന്നര വര്‍ഷത്തില്‍ വരുന്ന മാറ്റങ്ങള്‍ കാണാന്‍ കര്‍ഷകര്‍ തയ്യാറാകണം. അല്ലാത്തപക്ഷം നിയമങ്ങള്‍ ചര്‍ച്ചകളിലൂടെ മെച്ചപ്പെടുത്താം. കര്‍ഷകരുടെ ഭൂമി ആര്‍ക്കും എടുക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി.

https://twitter.com/ani_digital/status/1343132004259282944

അതേ സമയം കര്‍ഷക സമരം ഒരുമാസം പിന്നിടുമ്പോള്‍ നിലപാടുകളില്‍ മാറ്റമുണ്ടാകില്ലെന്ന് തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  20 days ago
No Image

കോഴിക്കോട് മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  20 days ago
No Image

യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ; തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍

uae
  •  20 days ago
No Image

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല; പ്രശ്‌നങ്ങള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  20 days ago
No Image

യുഎഇയിലേക്കുള്ള ചെക്ക് ഇന്‍ ബാഗേജുകളില്‍ നിയന്ത്രണം; മുളക് അച്ചാറും, കൊപ്രയും, നെയ്യും പാടില്ല 

uae
  •  20 days ago
No Image

പാലക്കാട്ടെ വിജയാഘോഷത്തിനിടെ പി സി വിഷ്ണുനാഥ് കുഴഞ്ഞു വീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

latest
  •  20 days ago
No Image

'തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി'ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണ് ; വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

Kerala
  •  20 days ago
No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  20 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  20 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  20 days ago