HOME
DETAILS
MAL
ഏഴ് ഡി.സി.സി പ്രസിഡന്റുമാരെ മാറ്റണം; നേതൃമാറ്റം ആവശ്യപ്പെട്ട് ടി.എന്‍ പ്രതാപന്
backup
December 27 2020 | 10:12 AM
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സംസ്ഥാന തലത്തില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് ടി.എന്‍ പ്രതാപന്.ഏഴ് ഡി.സി.സി പ്രസിഡന്റുമാരെ മാറ്റണമെന്ന് പ്രതാപന് ആരോപിച്ചു. ഗ്രൂപ്പ് വീതംവെപ്പും അതിനെ തുടര്‍ന്നുള്ള പ്രശ്നങ്ങളുമാണ് തദ്ദേശതെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്ന് പ്രതാപന് പറഞ്ഞു.
ഗ്രൂപ്പ് വീതം വെക്കല്‍ തിരിച്ചടിക്ക് കാരണമായെന്ന് അടൂര്‍ പ്രകാശ്.തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ജില്ലാ നേതൃത്വങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് കെ.സി ജോസഫും അടൂര്‍ പ്രകാശും പറഞ്ഞു. സംസ്ഥാന നേതൃത്വത്തിലും തിരുവനന്തപുരം ഡി.സി.സി.സി ഉള്‍പ്പെടെ ഏഴ് ഡി.സി.സി പ്രസിഡന്റുമാരെ മാറ്റണമെന്നും ടി എന്‍ പ്രതാപന് ആവശ്യപ്പെട്ടു. സാമുദായിക സംഘടനകളെ ഏകോപിപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന് വി.ഡി സതീശന് ഉന്നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."