HOME
DETAILS
MAL
മതനവീകരണവാദികള്‍ പുനര്‍വിചിന്തനത്തിനു തയാറാവണം: സമസ്ത ആര്.പി സംഗമം
backup
July 30 2016 | 23:07 PM
കാസര്‍കോട്: തിരുനബി (സ) യും അനുചരന്മാരും ജീവിച്ചു കാണിച്ച യാഥാര്‍ഥ ഇസ്ലാമിക അനുഷ്ടാനങ്ങളില് നിന്നു വ്യതിചലിച്ചു മതത്തില്‍ നവീന ആശയങ്ങളും അച്ചാരങ്ങളും കടത്തി കൂട്ടിയവരും തീവ്ര ആത്മീയത അന്വേഷിച്ചു രാജ്യം വിട്ടവരും മതത്തിന്റെ മേലങ്കി അണിഞ്ഞ് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മതനവീകരണ പ്രസ്ഥാനക്കാരും പുനര്‍ വിചിന്തനത്തിനു തയാറാവണമെന്ന് ജില്ലാ ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ ആര്.പി സംഗമം ആവശ്യപ്പെട്ടു. സംഗമം ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി ഉദ്ഘാടനം ചെയ്തു. എം.കെ.എസ്.അഹ്മദ് മൗലവി അധ്യക്ഷനായി. സുബൈര്‍ നിസാമി, ബാസിം ഗസ്സാലി, സി.കെ. മുഹമ്മദ് ദാരിമി, അബ്ദുല്ലത്വീഫ് നിസാമി, ഹബീബുള്ളാഹ് ദാരിമി, അബ്ദുല്‍ നാസര്‍ ഫൈസി പാവന്നൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കണ്‍വീനര്‍ മുസ്തഫ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."