HOME
DETAILS
MAL
പഠിച്ചിട്ട് പ്രതികരിക്കാമെന്ന് കാനം രാജേന്ദ്രന്‍
backup
July 23 2019 | 20:07 PM
തിരുവനന്തപുരം: എറണാകുളത്ത് മാര്‍ച്ചിനിടെ സി.പി.ഐ പ്രവര്‍ത്തകരെ പൊലിസ് തല്ലിച്ചതച്ച സംഭവത്തില്‍ പഠിച്ചിട്ട് പ്രതികരിക്കാമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
പൊലിസിനെതിരായ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാകുന്നത് സ്വാഭാവികമാണ്. ജലപീരങ്കി പ്രയോഗിച്ചതും ലാത്തിച്ചാര്‍ജ് നടത്തിയതും ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."