HOME
DETAILS

അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ പ്രസിഡന്റ്, ഹാസിഫ് ജന. സെക്രട്ടറി

  
backup
May 28 2017 | 23:05 PM

%e0%b4%85%e0%b4%a1%e0%b5%8d%e0%b4%b5-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b7%e0%b4%82%e0%b4%b8%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%82

 

കോഴിക്കോട്: കേരള സ്‌റ്റേറ്റ് ഐ.ടി എംപ്ലോയിസ് യൂനിയന്‍ (എസ്.ടി.യു) സംസ്ഥാന ഭാരവാഹികളായി അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ (പ്രസിഡന്റ്), അബ്ദുല്‍ നാസര്‍ കോഡൂര്‍ മലപ്പുറം (വര്‍ക്കിങ് പ്രസി.), സുലൈമാന്‍ മാസ്റ്റര്‍ വടകര, അബ്ദുല്‍ ഹമീദ് മരക്കാര്‍ ചെട്ടിപ്പടി, സെബു സദഖത്തുള്ള പാലക്കാട്(വൈസ് പ്രസിഡന്റുമാര്‍), ഹാസിഫ് ഒളവണ്ണ(ജനറല്‍ സെക്രട്ടറി), ഷബീര്‍ തിരുത്തി കാസര്‍കോട്, അനീസ്ഖാന്‍ തിരുവനന്തപുരം, ഷറഫുദ്ദീന്‍ ഓമശ്ശേരി(സെക്രട്ടറിമാര്‍), ശ്യാം സുന്ദര്‍ ആലപ്പുഴ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. സംസ്ഥാന കൗണ്‍സിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. അബ്ദുല്‍ നാസര്‍ കോഡൂര്‍ അധ്യക്ഷനായി. റിട്ടേണിങ് ഓഫിസര്‍ വേളാട്ട് അഹമ്മദ് മാസ്റ്റര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മന്‍സൂറലി പി.കെ പൂക്കോട്ടൂര്‍, അബ്ദുറഹിമാന്‍ നെല്ലിക്കാപറമ്പ്, ഷറഫുദ്ദീന്‍ എടവണ്ണപ്പാറ, അബൂതാഹിര്‍ തൃശൂര്‍, അഷ്‌റഫ് പാട്ടാക്കല്‍, എം.കെ അലി എറണാകുളം, മുഹമ്മദ് സാദിഖ് പുതുപ്പാടി, അബ്ദുല്‍ ജലീല്‍ പൂനൂര്‍, അഷ്‌റഫ് കാസര്‍കോട് പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകര്‍ക്ക് പുതിയ ഗോള്‍ഡന്‍ വിസ പ്രോഗ്രാം അവതരിപ്പിച്ച് യുഎഇ

uae
  •  a month ago
No Image

സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 10ന്

Kerala
  •  a month ago
No Image

'ഇന്‍ഫോസിസ് പ്രൈസ് 2024' പുരസ്‌കാരം മലയാളി ഗവേഷകന്‍ ഡോ.മഹ്മൂദ് കൂരിയയ്ക്ക്

International
  •  a month ago
No Image

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം

Kerala
  •  a month ago
No Image

നവീന്‍ ബാബുവിന്റെ ഭാര്യയുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി 

Kerala
  •  a month ago
No Image

വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുത്; ഇന്ന് നടക്കുന്ന ആദർശ സമ്മേളനം വിജയിപ്പിക്കുക:  ജിഫ്രി  മുത്തുക്കോയ തങ്ങൾ 

organization
  •  a month ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ വീണ്ടും ഹിസ്ബുല്ലയുടെ അറ്റാക്ക്;  ആറ് സൈനികര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

'സരിന്‍ പാലക്കാടിന്റെ മഹാഭാഗ്യം; ജനസേവനത്തിനായി ജോലി രാജിവച്ച ഉത്തമനായ ചെറുപ്പക്കാരന്‍'; പുകഴ്ത്തി ഇ.പി

Kerala
  •  a month ago
No Image

ആറാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെ കിണറ്റില്‍ വീണു; ആശുപത്രിയില്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മറക്കല്ലേ ഈ വര്‍ഷത്തെ അവസാന സൂപ്പര്‍ മൂണ്‍ നവംബര്‍ 16ന് 

Science
  •  a month ago