HOME
DETAILS
MAL
അധ്യാപികയെ ക്ലാസ് മുറിയില്‍ കുത്തിക്കൊന്നു
backup
July 23 2019 | 20:07 PM
കോയമ്പത്തൂര്‍: മധുര തിരുമംഗലത്തെ ഹൈസ്‌കൂളില്‍ അധ്യാപികയായ രതിദേവിയെ ക്ലാസ് മുറിയില്‍ കയറി ഭര്‍ത്താവ് ഗുരു മുനിശ്വരന്‍ കുത്തിക്കൊലപ്പെടുത്തി. സിവില്‍ എന്‍ജിനീയറായ ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."