HOME
DETAILS
MAL
ക്വാറി വിരുദ്ധ നിലപാട് എടുത്തവര്‍ക്ക് ഡി.സി.സി നോട്ടീസ്
backup
July 31 2016 | 00:07 AM
തൃശൂര്‍: ക്വാറി വിരുദ്ധ സമരത്തിന് എതിരായ നിലപാട് സ്വീകരിച്ച കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ക്ക് ഡി.സി.സി വിശദീകരണ നോട്ടീസ് നല്കി.
നടത്തറമണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം.എല്‍ ബേബി മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പറും ഇപ്പോള്‍ നടത്തറ പഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പറുമായ ജിന്നി ജോയി, എന്നിവരോടാണ് കെ.പി.സി.സി പ്രസിഡന്റ് വി എം സുധീരന്റെ നിര്‍ദ്ദേശ പ്രകാരം ഡി.സി.സി പ്രസിഡന്റ് പി.എ മാധവന് വിശദീകരണം ചോദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."