HOME
DETAILS
MAL
ഫലസ്തീനില്‍ റമദാനില്‍ വിവാഹമോചനം ഇല്ല
backup
May 29 2017 | 00:05 AM
റാമല്ല: ഫലസ്തീനില്‍ റമദാനില്‍ വിവാഹമോചനത്തിന് വിലക്ക്. റമദാനില്‍ ആര്‍ക്കും വിവാഹ മോചനം അനുവദിക്കേണ്ടതില്ലെന്ന് ഫലസ്തീന് ഇസ്ലാമിക കോടതിയുടെ മേധാവി ജഡ്ജിമാര്‍ക്ക് നിര്‍ദേശം നല്കി.
റമദാനില്‍ ഫലസ്തീനില്‍ സിഗ്്രറ്റിനും മറ്റും വിലക്കേര്‍പ്പെടുത്താറുണ്ട്. റമദാനില്‍ വിവാഹമോചനം അനുവദിക്കരുതെന്ന് ജഡ്ജി മഹ്്മൂദ് ഹബാഷിന്റെ ഉത്തരവില്‍ പറയുന്നു.
2015 ലെ കണക്കനുസരിച്ച് ഗസ്സയിലും വെസ്റ്റ്ബാങ്കിലുമായി അരലക്ഷം വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 8000 വിവാഹമോചന കേസുകളും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."