HOME
DETAILS
MAL
നെടുങ്കണ്ടം കൊലപാതം: മൂന്നുപേര്‍ കൂടി അറസ്റ്റില്‍
backup
July 24 2019 | 14:07 PM
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ മൂന്ന് പൊലിസുകാര്‍ കൂടി അറസ്റ്റില്‍. എ.എസ്.ഐ റോയ് പി. വര്‍ഗ്ഗീസ്, സി.പി.ഒ ജിതിന്‍ കെ. ജോര്‍ജ്ജ്, ഹോംഗാര്‍ഡ് കെ.എം ജെയിംസ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."