HOME
DETAILS
MAL
സിനിമാ നിര്‍മ്മാതാവ് വലിയവീട്ടില്‍ സിറാജ് അന്തരിച്ചു
backup
May 29 2017 | 03:05 AM
കൊച്ചി: പ്രശസ്ത സിനിമാ നിര്‍മ്മാതാവ് വലിയവീട്ടില്‍ സിറാജ് അന്തരിച്ചു. 58 വയസായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. രാജമാണിക്യം, പ്രജാപതി,കാക്കി,അപരിചിതന്‍ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."